“സ്വർഗ്ഗം”

“സ്വർഗ്ഗം”

അച്ഛനും അമ്മയും എന്നെ ഇരു കൈകളും പിടിച്ചുയർത്തി, അവരുടെ ലോകത്തിലേക്ക്. നിറയെ പച്ചപ്പുള്ള സ്ഥലം, തുമ്പയും തുളസിയും നാലു മണിപ്പൂക്കളും ശംഖു പുഷ്പവും എല്ലാം നിറയെ. മഴ പെയ്തു നനഞ്ഞു കിടക്കുന്ന മനോഹരമായ ഭൂമി! വെളുത്ത മുണ്ടും വേഷ്ടിയും അണിഞ്ഞ് അമ്മ, വെളുത്ത മുണ്ടും...
കമാ… എന്ന കവിത!

കമാ… എന്ന കവിത!

“കൊട്ടാരം കവികളെ,കനകകിരീടത്തെപ്പറ്റികനകാസനത്തെപ്പറ്റികവിതകെട്ടുകകൊട്ടാരക്കെട്ടിലെകെടുകാര്യസ്ഥതയെകൽത്തുറുങ്കിലെകരിംകൊലയെകാണരുത് കേൾക്കരുത് കരിഞ്ചോര കണ്ടാലുടൻകണ്ണുകൾ കൂട്ടിയടക്കുകകൊടും നിലവിളി കേട്ടാലുടൻകാതുകൾ കൊട്ടിയടക്കുക കണ്ടില്ലെന്നു നടിക്കുകകേട്ടില്ലെന്നു...