ചുണ്ടമ്പറ്റ യുണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീമാൻ. M.K. രാധാകൃഷ്‌ണൻ നെടുങ്ങാടിയുടെ സപ്‌തതി ആഘോഷം സമുചിതമായി ആഘോഷിച്ചു. ശ്രീമതി. സുധാനെടുങ്ങാടിയുടെ “ഭക്തി ഗാനസുധ” സർവ്വർക്കും ഹൃദ്യമായിരുന്നു. ഭാര്യ : ശ്രീമതി. മാലതി കോവിലമ്മ. മക്കൾ: രാകേഷ്, രേഖ. അഭിനന്ദനങ്ങൾ!